Sunday 8 May 2011

ആറാം ദിനം, അവസാനം!

എടവനക്കാട് എച്ച്ഐഎച്ച്എസ്എസില്‍ വെച്ചു നടന്നുവരുന്ന ഒമ്പതാം ക്ലാസ് ഐസിടി പരിശീലനത്തിന്റെ അവസാനദിവസത്തിന്റെ തുടക്കം ഡോക്യുമെന്റേഷനിലൂടെയാണല്ലോ?
ഈ ഡോക്യുമെന്റേഷന്‍ അവതരിപ്പിക്കുന്നത് അഞ്ചാം ഗ്രൂപ്പിനു വേണ്ടി ലൊബേലിയ ഹയര്‍ സെകന്ററി സ്കൂളിലെ അനിതടീച്ചറാണ്.
കേട്ടോളൂ......





Friday 6 May 2011

Thursday 5 May 2011

ഒഡാസിറ്റിയിലൂടെ മധുരഗാനങ്ങളുമായി എല്‍സി ടീച്ചര്‍..





താഴേയുള്ള മ്യൂസിക് പ്ലെയറിലെ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പാട്ടുകേള്‍ക്കൂ..!





ഇനി സ്നേഹത്തുമ്പി കേള്‍ക്കണോ..?